ചരമം

പുത്തൻചിറ കറുപ്പം വീട്ടിൽ പരീത് നിര്യാതനായി

പുത്തൻചിറ: പുത്തൻചിറ കറുപ്പം വീട്ടിൽ സെയ്തുമുഹമ്മദ് മകൻ പരീത്  നിര്യാതനായി. 
ഖബറടക്കം നടന്നു.

Leave A Comment