ചരമം

വെണ്ണൂർ പ്ലാക്കൽ ആന്റു നിര്യാതനായി

അന്നമനട: വെണ്ണൂർ പ്ലാക്കൽ തോമൻ ആന്റു(61) നിര്യാതനായി . സംസ്‌കാരം നാളെ 17/ചൊവ്വാഴ്ച രാവിലെ 9ന് വെണ്ണൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment