ചരമം

കുഴൂർ തിരുമുക്കുളം പ്ലാക്കൽ ജോയ്സ്ൻ നിര്യാതനായി

മാള: കുഴൂർ തിരുമുക്കുളം  പ്ലാക്കൽ ജോസ് മകൻ ജോയ്സ്ൻ (43 ) നിര്യാതനായി. സംസ്ക്കാരം 29/12/ 2025 തിങ്കളാഴ്ച്ച രാവിലെ 10.30 ന് തിരുമുക്കുളം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ.

Leave A Comment