ചരമം

മാള കുരുവിലശ്ശേരി ചക്കമ്മാത്ത് രഘു അന്തരിച്ചു

മാള: സൗത്ത് കുരുവിലശ്ശേരി ചക്കമ്മാത്ത് രഘു(60)അന്തരിച്ചു. ചാക്കുനൂൽ, ചിരട്ട എന്നിവകൊണ്ട് സംഗീത ഉപകരണങ്ങൾ നിർമിച്ച് ശ്രദ്ധേയനായിരുന്നു. പരേതനായ പുരുഷോത്തമന്റെയും അമ്മിണിയുടെയും മകനാണ്.

Leave A Comment