ചരമം

പൊയ്യ അത്തിക്കടവ് ആലിങ്ങപ്പറമ്പിൽ രാകേഷ് നിര്യാതനായി

പൊയ്യ: പൊയ്യ അത്തിക്കടവ് ആലിങ്ങപ്പറമ്പിൽ  പരമേശ്വരൻ മകൻ രാകേഷ് (35) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Leave A Comment