ചരമം

പുത്തൻചിറ ചെറുതുരുത്തി റാഫേൽ നിര്യാതനായി

പുത്തൻചിറ: പിണ്ടാണിക്കുന്ന്  ചെറുതുരുത്തി വറീത് മകൻ റാഫേൽ (87) നിര്യാതനായി. 

 സംസ്കാരം 5/12/25 രാവിലെ 10ന് പുത്തൻചിറ സെൻ്റ് മേരിസ് ഫെറോന പള്ളിയിൽ.

Leave A Comment