ചരമം

താഴേക്കാട് പാലത്തിങ്കൽ റോസി നിര്യാതയായി

ആളൂർ: താഴേക്കാട് പാലത്തിങ്കൽ റപ്പായി ഭാര്യ റോസി (79) നിര്യാതയായി. സംസ്‌കാരം നാളെ 27,വ്യാഴം വൈകീട്ട് 330ന്  സെന്റ് സെബാസ്റ്റ്യൻ  മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയ സെമിത്തേരിയിൽ.

Leave A Comment