ചരമം

കുണ്ടൂർ ചെറിയമ്പിള്ളിൽ സരസ്വതിയമ്മ നിര്യാതയായി

കുഴൂർ: കുണ്ടൂർ ചെറിയമ്പിള്ളിൽ  ശങ്കരൻ നായർ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി .  സംസ്‌കാരം നാളെ (08/ഞായർ ) രാവിലെ 9ന് വീട്ടുവളപ്പിൽ

Leave A Comment