ചരമം

വൈന്തല ചെമ്പകശ്ശേരി സേവിയർ നിര്യാതനായി

വൈന്തല: വൈന്തല ചെമ്പകശ്ശേരി കൊച്ചാപ്പു സേവിയർ (73) നിര്യാതനായി. സംസ്കാരം നാളെ (04-02-26) ഉച്ചക്ക് 3.30ന് വൈന്തല സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment