ചരമം

മഠത്തുംപടി പടയാട്ടി സെലീന നിര്യാതയായി

പൊയ്യ: മഠത്തുംപടി  പടയാട്ടി ജോസ് ഭാര്യ സെലീന (80) നിര്യാതയായി. സംസ്കാരം 21. 02. 26 (ശനിയാഴ്ച ) രാവിലെ 10 ന് സെന്റ് അഗസ്റ്റിൻ ചർച്ച് മഠത്തുംപടിയിൽ വച്ച് നടക്കും.

Leave A Comment