ചരമം

പൊയ്യ അത്തിക്കടവ് ആലിംഗപറമ്പിൽ സുബ്രമണ്യൻ നിര്യാതനായി

പൊയ്യ: പൊയ്യ അത്തിക്കടവ് ആലിംഗപറമ്പിൽ ബപ്പി മകൻ സുബ്രമണ്യൻ(76) നിര്യാതനായി. സംസ്ക്കാരം നാളെ 9മണിക്ക്.

Leave A Comment