ചരമം

മാമ്പ്ര എരയാംകുടി നടുവത്ത് സുജാത നിര്യാതയായി

മാമ്പ്ര: എരയാംകുടി നടുവത്ത് കൊച്ചയ്യപ്പൻ ഭാര്യ സുജാത (72) നിര്യാതയായി. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ നടക്കും.

Leave A Comment