ചരമം

കുഴൂർ തെറ്റയിൽ ജെയ്‌സൺ നിര്യാതനായി

കുഴൂർ: കുഴൂർ തെറ്റയിൽ ഔസേപ്പ് മകൻ ജെയ്‌സൺ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് തെക്കൻ താണിശ്ശേരി ദേവാലയ സെമിത്തേരിയിൽ.

Leave A Comment