ചരമം

മാള പൊയ്യത്തറ വള്ളിയമ്മ നിര്യാതയായി

മാള: മാള ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡൻ്റും കോൺഗ്രസ്സ് നേതാവുമായിരുന്ന പൊയ്യത്തറ പി.കെ. പരമേശ്വരൻ്റെ പത്നി വള്ളിയമ്മ നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാള കുന്നത്തുകാട് വീട്ടുവളപ്പിൽ.

Leave A Comment