കുണ്ടൂർ ചുങ്കത്ത് പറമ്പിൽ വൽസല നിര്യാതയായി
മാള: കുണ്ടൂർ ചുങ്കത്ത് പറമ്പിൽ പരേതനായ കേശവൻ ഭാര്യ വൽസല (85) നിര്യാതയായി.
സംസ്കാരം നാളെ (ഡിസംബർ 15 തിങ്കളാഴ്ച) രാവിലെ 10 ന് സ്വവസതിയിൽ നടക്കും .
Subscribe to our newsletter to stay.
Leave A Comment