ചരമം

മാള മാടപ്പിള്ളി വറീത് നിര്യാതനായി

മാള: മാള മാടപ്പിള്ളി തോമൻ മകൻ വറീത്(92) നിര്യാതനായി. സംസ്കാരം നാളെ  (25/3/26 ബുധൻ) രാവിലെ 10.30ന് പഴൂക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment