ചരമം

മാള പള്ളിപ്പുറം പ്ലാക്കൽ വറീത് നിര്യാതനായി

മാള: മാള പള്ളിപ്പുറം പ്ലാക്കൽ തോമൻ മകൻ വറീത് (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് മാള സെന്റ് സ്റ്റനിസ്ലാവോസ് ദേവാലയത്തിൽ.

Leave A Comment