ചരമം

കൊടുങ്ങല്ലൂർ ആല അടിപറമ്പിൽ വാസന്തി നിര്യാതയായി

കൊടുങ്ങല്ലൂർ: ആല പരേതനായ അടിപറമ്പിൽ സത്യൻ ഭാര്യ വാസന്തി (83) നിര്യാതയായി. സംസ്‌കാരം  നാളെ 05/വെള്ളിയാഴ്ച  ആലയിൽ  നടക്കും.

Leave A Comment