സ്വര്‍ണ വില കൂടി
കൊച്ചി:സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ.ഗ്രാമിന് 25 രൂപ കൂടി 4685ല്‍ എത്തി.
37,280 രൂപയായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി പവന്‍ വില.
Subscribe to our newsletter to stay.
Leave A Comment