ക്രൈം

യുവതിയെ ആശുപത്രിയില്‍ വച്ച് ബലാത്സംഗം ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍

ഇടുക്കി: ആത്മീയതയുടെ മറവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ വച്ച് ബലാത്സംഗം ചെയ്ത പാസ്റ്ററെ ഇടുക്കി വനിത പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോന്‍ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്.

Leave A Comment