വെട്ടുകടവ് കപ്പേളയുടെ ഭണ്ഡാരം കുത്തി തുറന്ന് നേർച്ച പണം മോഷ്ടിച്ചു
ചാലക്കുടി: വെട്ടുകടവ് കപ്പേളയുടെ ഭണ്ഡാരം കുത്തി തുറന്ന് നേർച്ച പണം മോഷ്ടിച്ചു. വെട്ടുകടവ് റോഡിൽ ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള സെൻ്റ്. സെബാസ്റ്റ്യൻസ് കപ്പേളയുടെ മുന്നിലെ ഭണ്ഡാരത്തിലാണ് മോഷണം. കപ്പേളയിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറ മോഷ്ടാവ് തിരിച്ച് വച്ച നിലയിലാണ്. രാവിലെ നാട്ടുകാരാണ് മോഷണ വിവരം അറിയുന്നത്. ചാലക്കുടി പോലീസ് അന്വേഷണം ആരംഭിച്ചു
Leave A Comment