ജില്ലാ വാർത്ത

മാള ആനപ്പാറ മണലി ഭഗവതി ക്ഷേത്രത്തിൽ മോഷണം

മാള : ആനപ്പാറ മണലി ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഇന്നലെ രാത്രി രണ്ടു മണിയോടെ മോഷണം നടന്നതെന്നാണ് പ്രദേശവാസികളിൽ നിന്നും വിവരം ലഭിച്ചത്. 
പൂട്ടിക്കിടന്ന ഓഫീസ് റൂമിന്റെ താഴ് പൊളിച്ചാണ് കള്ളൻ അകത്തുകടന്നത്. 

8000 രൂപയിലധികം നഷ്ടം ഉണ്ടായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 
മാള പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Leave A Comment