ജില്ലാ വാർത്ത

അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും കോടതിയില്‍ ഹാജരാക്കും

കൊല്ലം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും കോടതിയില്‍ ഹാജരാക്കും.  ഇന്നലെ രാത്രിയായിരുന്നു ഇരുവരുടെയും അറസ്റ്റ്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 100 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Leave A Comment