പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കം കടിച്ചു; വായിലിരുന്ന് പടക്കം പൊട്ടി പശുവിന് പരിക്ക്
പാലക്കാട്: പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്.
പാലക്കാട് പുതുനഗരത്താണ് സംഭവം.
നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്.
കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്.
മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.
Leave A Comment