കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
.പാലപ്പിള്ളി :കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു.
പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം സ്വദേശി ഹുസൈൻ (32) ആണ് മരിച്ചത്. വയനാട്ടിൽ നിന്ന് കുങ്കിയാനകൾക്കൊപ്പം എത്തിയതായിരുന്നു. ഒരാഴ്ച മുൻപ് പരിക്കേറ്റ ഹുസൈൻ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു.
Leave A Comment