ജില്ലാ വാർത്ത

പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് കു​റു​ന​രി​ക​ൾ ച​ത്തു

അ​ങ്ക​മാ​ലി: പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് കു​റു​ന​രി​ക​ൾ ച​ത്തു. അ​ങ്ക​മാ​ലി തി​രു​നാ​യ​ത്തോ​ട് ഭാ​ഗ​ത്ത് ശ​ബ​രി റെ​യി​ൽ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. പാ​ട​ശേ​ഖ​ര​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നു​മാ​ണ് ഷോ​ക്കേ​റ്റ് ഏ​ഴ് കു​റു​ന​രി​ക​ൾ ച​ത്ത​ത്. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Leave A Comment