*പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു*
കൊടുങ്ങല്ലൂർ എടവിലങ്ങിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.
ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിൻറെ ഭാര്യ നജ്മ (49)യാണ് മരിച്ചത്.ചൊവ്വാഴ്ച്ചയാണ് നജ്മയ്ക്ക് പാമ്പ് കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ഇന്ന് വൈകീട്ട് മരണമടയുകയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് മാടവന കിഴക്കേ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ നടക്കും .
Leave A Comment