ജില്ലാ വാർത്ത

ആലുവയിൽ ആംബുലൻസ് മറിഞ്ഞ് കാലടി സ്വദേശി മരിച്ചു

കൊച്ചി: ആലുവ പുളിഞ്ചോട് ആംബുലൻസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാലടി വളാഞ്ചേരി വീട്ടിൽ എസ്തപ്പൻ (69) ആണ് മരിച്ചത്.

സഹോദരൻ വർഗീസ് (59), ഭാര്യ റോസി (65), ആംബുലൻസ് സ്റ്റാഫ് അതുൽ (24) എന്നിവർക്ക് പരിക്കേറ്റു.

Leave A Comment