ജില്ലാ വാർത്ത

മ​റ്റ​ത്തൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി; മി​നി​മോ​ള്‍ വൈ​സ് പ്ര​സി​ഡ​ന്റ്

മാള: മ​റ്റ​ത്തൂ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ച മി​നി​മോ​ള്‍ ടീ​ച്ച​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​തി​ര്‍ സ്ഥാ​നാ​ർ​ഥി​ക്കും മി​നി മോ​ള്‍​ക്കും ഒ​രേ വോ​ട്ട് ല​ഭി​ച്ച​തോ​ടെ ന​റു​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​ന്ദു​വാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.

എ​ല്‍​ഡി​എ​ഫ് 10, യു​ഡി​എ​ഫ് എ​ട്ട്, ബി​ജെ​പി നാ​ല്, ര​ണ്ട് വി​മ​ത​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. ര​ണ്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ന്നു. നൂ​ര്‍​ജ​ഹാ​ന്‍ ന​വാ​സ് ആ​യി​രു​ന്നു നേ​ര​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍റ്.

വീഡിയോ വാർത്ത കാണാൻ ഇവിടെ അമർത്തുക

Leave A Comment