പി.ടി.യുടെ സ്മരണക്കായി ‘സ്നേഹക്കൂട്’
കൊച്ചി: പി.ടി.യുടെ സ്മരണാർത്ഥം തൃക്കാക്കര മണ്ഡലത്തിൽ ഉമാ തോമസ് എം.എൽ.എ. നടപ്പാക്കുന്ന സ്നേഹക്കൂട് ഭവനപദ്ധതിയുടെ ആദ്യവീടിന്റെ ശിലാസ്ഥാപനം ബുധനാഴ്ച നടന്നു. കാക്കാനാട് ചിറ്റേത്തുകര കണ്ണങ്കേരിയിൽ ബീനാമോൾക്കാണ് ആദ്യ വീട് നിർമിച്ചുനൽകുന്നത്.ഉമയും മകൻ വിവേക് തോമസും ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു.
Leave A Comment