ദാന ചുഴലിക്കാറ്റ് മറ്റന്നാൾ രൂപപ്പെടും
ബംഗാൾ ഉൾക്കടലിൽ മാറ്റന്നാളോടെ രൂപപ്പെടുന്ന ദാന ചുഴലിക്കാറ്റ് ഒക്ടോബർ 24 രാത്രി / 25 അതിരാവിലെയോടെ തീവ്രചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ ഒഡിഷ - ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ്.
Leave A Comment