അന്തര്‍ദേശീയം

തളിക്കുളത്ത് ദേശീയപാതയിലെ കുഴിയില്‍വീണ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

തൃശൂർ– തളിക്കുളം ദേശീയപാതയിൽ കുഴിയിൽ വീണ് പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അപകടം. അരുവായ് സ്വദേശി സനു വി.ജെയിംസ്(29) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ചികിത്സയിലായിരുന്ന സനു ഇന്നലെ അർധരാത്രിയോടെ മരിച്ചു.

Leave A Comment