അന്തര്‍ദേശീയം

ആ​ക്ര​മ​ണം അ​നി​വാ​ര്യ​മാ​യി​രു​ന്നു; രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​റാ​നി​ൽ സം​യു​ക്ത ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച് യു ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ട്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച ഈ ​സു​പ്ര​ധാ​ന വി​വ​രം അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​മാ​ണ് ഈ ​സൈ​നി​ക നീ​ക്കം. ആ​ക്ര​മ​ണം അ​നി​വാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നി​ൽ അ​മേ​രി​ക്ക​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം വ​ലി​യ തോ​തി​ലു​ള്ള സം​യു​ക്ത ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ നാ​വി​ക​സേ​ന​യേ​യും മി​സൈ​ൽ കേ​ന്ദ്ര​ങ്ങ​ളേ​യും ത​ക​ർ​ക്കും. യു​എ​സി​നെ ല​ക്ഷ്യ​മി​ട്ട് ദീ​ർ​ഘ​ദൂ​ര മി​സൈ​ൽ ഇ​റാ​ൻ നി​ർ​മി​ക്കാ​ൻ ശ്ര​മി​ച്ചു. ചെ​യ്യ​രു​തെ​ന്ന് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​ൻ ആ​ണ​വാ​യു​ധം സ്വ​ന്ത​മാ​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക​ൻ സാ​യു​ധ​സേ​ന​യു​ടെ ശ​ക്തി​യെ ആ​രും വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ന​ട​പ​ടി അ​നി​വാ​ര്യ​മാ​യ ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Comment