അരിക്കൊമ്പനെ കളിമണ്ണിൽ ചിത്രീകരിച്ച് ഡാവിഞ്ചി സുരേഷ്
കൊടുങ്ങല്ലൂര്‍: നാടു മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന അരിക്കൊമ്പനെ കളിമണ്ണിൽ ചിത്രീകരിച്ച് ഡാവിഞ്ചി സുരേഷ്. അരികൊമ്പന്‍ തേയില കാടുകള്‍ക്കിടയില്‍ കിടക്കുന്ന ചിത്രമാണ്
ഡാവിഞ്ചി സുരേഷ് മൂന്നു മണിക്കൂർ സമയമെടുത്ത് ശിൽപമാക്കി മാറ്റിയത്.
അരിക്കൊമ്പൻ്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് അനുകൂലവും, പ്രതികൂലവുമായി വിവിധ വാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രശസ്ത ശിൽപിയായ ഡാവിഞ്ചി സുരേഷ് ശിൽപം തീർത്തത്.
Leave A Comment