കേരളം

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 302353 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റി​ൽ ഇ​ടം നേ​ടി​യ​ത്. 19നു​ള്ള ആ​ദ്യ അ​ലോ​ട്ടു​മെ​ന്‍റി​ന്‍റെ സാ​ധ്യ​താ ലി​സ്റ്റ് മാ​ത്ര​മാ​ണ് ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റ് ലി​സ്റ്റ്.

അ​തി​നാ​ൽ ത​ന്നെ ട്ര​യ​ൽ​അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ഒ​രു സ്കൂ​ളി​ലും പ്ര​വേ​ശ​നം നേ​ടാ​നാ​കി​ല്ല. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ദ്യ അ​ലോ​ട്ടു​മെ​ന്‍റ് കാ​ത്തി​രി​ക്ക​ണം. എ​ന്നാ​ൽ നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ല്കി​യി​ട്ടു​ള്ള അ​പേ​ക്ഷ​യി​ൽ ഏ​തെ​ങ്കി​ലും തെ​റ്റ് ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടൈ​ങ്കി​ൽ അ​വ ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റി​ൽ തി​രു​ത്താം.

കൂ​ടാ​തെ നേ​ര​ത്തേ ന​ല്കി​യ ഓ​പ്ഷ​നു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കു​ക​യോ പു​തി​യ​വ കൂ​ട്ടി ചേ​ർ​ക്കു​ക​യോ ചെ​യ്യാം. ട്ര​യ​ൽ അ​ലോ​ട്ടു​മെ​ന്‍റ് വ്യാഴാഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശോ​ധി​ക്കാം. ഏ​തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ എ​ഡി​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ എ​ന്ന ലി​ങ്കി​ലൂ​ടെ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ളും കൂ​ട്ടി​ച്ചേ​ർ​ക്ക​ലും ന​ട​ത്തി വ്യാഴാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ സ്ഥിരീകരണം ന​ട​ത്ത​ണം.

നാ​ല​ര ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ളാ​ണ് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​പേ​ക്ഷ​യി​ലെ വി​വ​ര​ങ്ങ​ളി​ൽ ഓ​പ്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തി​രു​ത്ത​ലു​ക​ൾ ഇ​നി​യും വ​രു​ത്താം.

Leave A Comment