കേരളം

വർധിച്ചു വരുന്ന റോഡ് അപകടങ്ങൾ; എഡിജിപി വിളിച്ച യോഗം ഇന്ന്

സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മപരിപാടികള്‍ തയ്യാറാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് ഒരുമണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. അതേസമയം ഗതാഗതമന്ത്രി വിളിച്ച ഉന്നതതല യോഗം നാളെ ചേരും.

Leave A Comment