കേരളം

നിഖില്‍ തോമസ് പിടിയില്‍; പിടിയിലായത് കോട്ടയത്ത് നിന്ന്

കോട്ടയം: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോം പ്രവേശനം നേടിയ കേസില്‍ ഒളിവിലായിരുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍.കോട്ടയത്ത് നിന്നാണ് നിഖില്‍ പിടിയിലായത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Leave A Comment