കോൺഗ്രസ് നേതാവ് സി.എസ്.രവീന്ദ്രൻ നിര്യാതനായി
കൊടുങ്ങല്ലൂർ: തൃശൂർ ജില്ല കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി സി.എസ്.രവീന്ദ്രൻ നിര്യാതനായി. ഞായറാഴ്ച വെളുപ്പിന് 3.30ന് ആയിരുന്നു അന്ത്യം. സംസ്കാരം മൂന്ന് മണിക്ക് തൃശൂർ പാറേമെക്കാവ് ശാന്തീഘട്ടിൽ നടക്കും.

Share :
Subscribe to our newsletter to stay.
Leave A Comment