എസ്എസ്എൽസി പരീക്ഷ ഫലം വന്നതിനു പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
മാള: എസ്എസ്എൽസി പരീക്ഷ ഫലം വന്നതിനു പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കുഴൂർ കുണ്ടൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിൻ്റെ മകൾ വിസ്മയ (16) യാണ് മരിച്ചത്. വീടിനകത്ത് ജനലിൽ തോർത്ത് കഴുത്തിൽ കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം.
Leave A Comment