അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടമിറങ്ങി
ചാലക്കുടി: അതിരപ്പള്ളി മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. ഏഴാറ്റുമുഖം പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിലാണ് ആനക്കൂട്ടമുള്ളത്.
ഒരു കുട്ടിയാനയടക്കം അഞ്ച് ആനകളാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കു ന്നത്. പ്രദേശത്തെ തോട്ടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ക്ക് അടുത്തായാണ് ആനകളുള്ളത്.
Leave A Comment