പ്രാദേശികം

മാളയില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തട്ട് തകര്‍ന്നു വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

മാള: മാളയില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തട്ട് തകര്‍ന്നു വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മാള ഗുരുധര്‍മം മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10.30 ഓടെയായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ചാണേപറമ്പില്‍ നെല്‍സണ്‍, പറമ്പന്‍ ജയന്‍, കൊല്‍ക്കത്ത സ്വദേശി അന്‍സാര്‍ അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Leave A Comment