മാള ഗവ. ഐടിഐയിൽ അഡ്‌മിഷൻ ആരംഭിച്ചു
മാള: മാള ഗവ. ഐടിഐയിൽ ഐഎംസി നടത്തുന്ന പിജി ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്‌റ്റിക് മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ, ഫൊട്ടോഗ്രഫി, ഇന്റർ നാഷണൽ ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, പിജി ഡിപ്ലോമ ഇൻ എയർലൈൻ ഹോസ്‌പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്‌മെന്റ്റ് കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവർക്കു പ്രവേശനം ലഭിക്കും. തൊഴിലധിഷ്‌ഠിത പ്ലേസ്മെന്റ്റ് സപ്പോർട്ടുമുണ്ടാകും. ഫോൺ: 6282253312.
Leave A Comment