അംഗണവാടി കെട്ടിടത്തിന് മുകളിലേക്ക് കാട്ടാനകൂട്ടം എണ്ണപ്പന മറിച്ചിട്ടു
ചാലക്കുടി: അംഗണവാടി കെട്ടിടത്തിന് മുകളിലേക്ക് കാട്ടാനകൂട്ടം എണ്ണപ്പന മറിച്ചിട്ടു. അതിരപ്പിള്ളി പഞ്ചായത്തിലെ 17-ാം ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൂട്ടമെത്തി എണ്ണപ്പന മറിച്ചിട്ടത്. അംഗണവാടി കെട്ടിടത്തിന്റെ മുകളിലേക്കാണ് എണ്ണപ്പന വീണത്.ദിവസങ്ങള്‍ക്ക് മുമ്പ് പകല്‍ സമയം കാട്ടാനകൂട്ടമെത്തിയതോടെ അംഗണവാടി ടിച്ചറും ഹെല്‍പ്പറും കുട്ടികളുമായി ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് കാട്ടാനകളെ തുരത്തിയോടിച്ചെങ്കിലും രാത്രിയോടെ വീണ്ടും ആനകൂട്ടം ഇവിടെ തമ്പടിക്കുകയായിരുന്നു. കാട്ടാനകൂട്ടം എണ്ണപ്പന അംഗണവാടിക്ക് മുകളിലേക്ക് മറിച്ചിട്ടപ്പോള്‍
Leave A Comment