മാള ഉപജില്ല വാർത്താവായന മത്സരം നടത്തി
മാള: മാള ഉപജില്ല സാമൂഹ്യശാസ്ത്ര മേളയുമായി ബന്ധപ്പെട്ട് ഹൈസ്‌കൂൾ- ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി വാർത്താവായന മത്സരം നടത്തി.
മാളയിലെ MEDIA TIME ചാനൽ ഓഫീസിൽ വെച്ച് നടത്തിയ മത്സരത്തിൽ
രണ്ട് വിഭാഗങ്ങളിലായി പതിനാറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
Social Science
വാർത്താവായന മത്സരം Result
2024 October 26
🏅🏅🏅🏅🏅🏅🏅🏅🏅🏅🏅
🏮 HS 🏮
📍 1st - ANDRIYA JOSEPH
ST. MARY'S GHS KUZHIKKATTUSSERY
📍 2nd- ALVIYA BINTHOSH
ST. JOSEPH'S EMHSS ALOOR
📍 3rd - NANDANA RAMESH
SCGHSS KOTTAKKAL MALA
&
📍 3rd - SIVAPRIYA C J
GHSS MELADOOR
🏮 HSS 🏮
📍 1st- ANMARIYA P J
SCGHSS KOTTAKKAL MALA
📍 2nd - MEENAKSHY PRADOSH
SNDHSS PALISSERY
📍 3rd - JEES THERES K B
SNVHSS ALOOR
&
📍 3rd - DEVANANDHANA K
GVHSS PUTHENCHIRA
വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
സോഷ്യൽ സയൻസ് ക്ലബ് മാള ഉപജില്ലാ സെക്രട്ടറി ഹിബി സി എ, MEDIA TIME ചാനലിൽ നിന്ന് ശ്രീ ഗിരീഷ് പി, ബിനോയ് പൗലോസ് അജീഷ ടി. ആർ എന്നിവർ സംസാരിച്ചു.
Leave A Comment