പ്രാദേശികം

കൊടുങ്ങല്ലൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊടുങ്ങല്ലൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിസാറിന്റ ഭാര്യ ജസ്നയാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ ജസ്ന സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. 


Leave A Comment