പണമടങ്ങിയ ബാഗ് ലഭിച്ചു; ഉടമയെ തേടി മാള പോലീസ്
മാള: പണമടങ്ങിയ ഒരു ബാഗ് ലഭിച്ചതായി മാള പോലീസ് അറിയിച്ചു. 2026 ജൂൺ 29-ന് വൈകിട്ട് 6.30 ഓടെയാണ് ബാഗ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.
ബാഗിന്റെ യഥാർഥ ഉടമ ആവശ്യമായ തെളിവുകൾ സഹിതം നേരിട്ട് മാള പോലീസ് സ്റ്റേഷനിൽ ഹാജരായി ബാഗ് കൈപ്പറ്റണമെന്ന് പോലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0480 2695005 എന്ന ഫോൺ നമ്പറിൽ മാള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്.
Leave A Comment