മാള പുളിയിലക്കുന്ന് - ചെറപ്പാടം 11 കെ വി ലൈൻ ചാർജ് ചെയ്തതായി കെ എസ് ഇ ബി, ജാഗ്രതാ നിർദേശം
മാള : പുളിയിലക്കുന്ന് വാട്ടർ അതോറിറ്റി മുതൽ ചെറപ്പാടം ട്രാൻസ്‌ഫോർമർ വരെ പുതിയതായി നിർമ്മിച്ചിട്ടുള്ള 11 കെ വി ലൈൻ ചാർജ് ചെയ്തതായി മാള കെ എസ് ഇ ബി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രതാ നിർദേശം അനുസരിക്കേണ്ടതാണ്.
Leave A Comment