ഡ്രൈഡേ ദിനത്തില്‍ വിദേശമദ്യ വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍
ചാലക്കുടി: ഡ്രൈഡേ ദിനത്തില്‍ 8 ലിറ്റർ വിദേശമദ്യം കൈവശം വെച്ച്‌വില്പന നടത്തിയ ആളെ ചാലക്കുടി എക്സൈസ് പിടി കൂടി
പേരാമ്പ്ര വി.ആര്‍ പുരം താക്കോൽ ക്കാരൻ ഷാജുവിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കയ്യില്‍ നിന്നും 550 രൂപയും പിടിച്ചെടുത്തു. ഇൻസ്പെക്ടർ ബിജുദാസിന്‍റെ നേതൃത്വത്തിലുള്ള
സംഘത്തില്‍ സതീഷ് കുമാർ ,കൃഷ്ണപ്രസാദ് , ചന്ദ്രൻ , ഷാജു എന്നിവരും ഉണ്ടായിരുന്നു.
Leave A Comment