പ്രാദേശികം

മാള പ്രസ്സ് ക്ലബ്‌ സിൽവർ ജൂബിലി ആഘോഷം :സംഘാടകസമിതിയായി

മാള : മാള പ്രസ് ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണം നടത്തി. സമ്മേളനത്തിന്റേയും, സ്വാഗത സംഘം ഓഫീസിന്റേയും ഉദ്ഘാടനം  
വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. 
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് മാള, 
എ.ജി മുരളീധരൻ , ശ്രീധരൻ കടലായി,  സുരേഷ് അന്നമനട, സി.ടി സേവ്യർ, ശങ്കരൻ മേലേടം, രാജീവ് ഡയാന എന്നിവർ പഴയകാല അനുഭവങ്ങളും 
സി.ആര്‍ പുരുഷോത്തമൻ , ഇ.സി ഫ്രാൻസിസ് , പി.കെ.എം അഷറഫ്, ലിന്റീഷ് ആന്റാേ എന്നിവരും സംസാരിച്ചു. തുടർന്ന് രക്ഷാധികാരികളായി വി. ആർ. സുനിൽകുമാർ എം.എൽ.എ , 
ബെന്നി ബഹനാൻ എം.പി,
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,
പികെ ഡേവിസ് , 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നെെസൺ, 
മാള പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോകൻ , എ.ജി മുരളീധരൻ  എന്നിവരെയും  സംഘാടക സമിതി ഭാരവാഹികളായി ചെയർമാൻ :
ഷാന്റി ജോസഫ് തട്ടകത്ത് , 
ജനറൽ കൺവീനർ : അബ്ബാസ് മാള എന്നിവരെയും തെരഞ്ഞെടുത്തു. 

മറ്റു ഭാരവാഹികൾ

പ്രോഗ്രാം
ചെയർമാൻ പ്രസിഡന്റ്, 
കൺവീനർ സെക്രട്ടറി .
അഗങ്ങൾ:തോമസ് (മീഡിയ ടൈം), സി.ടി.സിജു, കെ.എം.ബാവ, 
ഇ. രമേശ്.

 ഡിസിപ്ലിൻ :
ചെയർമാൻ :  വി.സജിൻ ശശി (മാള SHO ) ,
കൺവീനർ : സന്ദീപ് ഉണ്ണികൃഷ്ണൻ ,
കൃഷ്ണദാസ്.

 പബ്ലിസിറ്റി
 ചെയർമാൻ : ദീപു , കൺവീനർ : ഇ.പി രാജീവ്,
അംഗങ്ങൾ: കെ.എം. ബാവ, സി.ടി.സിജു . 

സ്റ്റേജ്
ചെയർമാൻ :ശങ്കരൻ മേലേടം,  കൺവീനർ : ലിജോ പയ്യപ്പിള്ളി

ഫൈനാൻസ് 
ചെയർമാൻ:സി.ടി. സേവിയർ ,  കൺവീനർ : ലിന്റീഷ് ആന്റാേ, 

മൊമന്റോ
ചെയർമാൻ :സലിം എരവത്തൂർ ,
കൺവീനർ :നജീബ് അൻസാരി 

സപ്ലിമെൻറ് എഡിറ്റോറിയൽ ബോർഡ്
ചെയർമാൻ :എ.ജി മുരളീധരൻ  
 അംഗങ്ങൾ:സുരേഷ് അന്നമനട ,
സത്യനാരായണൻ , കുണ്ടൂർ , 
രാജീവ് ഡയാന, 
ശങ്കരൻ  മേലേടം . 
പി.കെ.എം.അഷറഫ് .

ഗതാഗതം
ചെയർമാൻ,: സി.ടി.സിജു,
കൺവീനർ :കൃഷ്ണദാസ് .

ലെെബ്രറി
ചെയർമാൻ : ശ്രീധരൻ കടലായി.
കൺവീനർ :അജയ് ഇളയത്

Leave A Comment