അങ്കമാലിയിൽ വയോധികനെ കാണാനില്ല
അങ്കമാലി: അങ്കമാലി പുലിയനം ശ്രീനിലയത്തിൽ വിജയനെ ഈ മാസം ഒന്നാം തീയതി മുതൽ കാണാനില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്.എറണാകുളത്തും മാളയിലും കണ്ടതായി സൂചനയുണ്ട് .വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം. – 9539330122

Leave A Comment